ശാസ്ത്രകുതുകികളെ നിരാശരാക്കി ഐസോണ്‍ സൂര്യന്‍റെ ആകര്‍ഷണത്തിനു മുന്നില്‍ കീഴടങ്ങി
![]() |
ഐസോണ്‍ പഠന ക്ലാസിനു പ്രഥമാധ്യാപകന്‍ R.രാധാകൃഷ്ണന്‍ സ്വാഗതം പറയുന്നു |
![]() |
പി.ടി.എ പ്രസിഡന്റ് ശ്രീ.ബൈജു |
![]() |
വിദ്യാര്‍ത്ഥികളും രക്ഷാകര്‍ത്താക്കളും ഐസോണ്‍ ക്ലാസ്സ് വീക്ഷിക്കുന്നു |
![]() |
ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് ശ്രീ. ഉമാം |
![]() |
ശ്രീ. ശ്രീനിവാസന്‍ കര്‍ത്ത ഐസോണ്‍ പഠനക്ലാസ് നയിക്കുന്നു |
![]() |
ഐസോണ്‍ പഠനക്ലാസ്സിന്റെ ഭാഗമായുള്ള റോള്‍ പ്ലേ |








ഐസോണിനെക്കുറിച്ചുള്ള പഠനക്ലാസ് വളരെ നല്ലതായിരുന്നു. ശ്രീ.ശ്രീനിവാസന്‍ കര്‍ത്താ സാര്‍ ഐസോണിനെക്കുറിച്ച് വളരെ നല്ല രീതിയിലായിരുന്നു ഞങ്ങള്‍ക്ക് ക്ലാസ് എടുത്തത്.ഐസോണ്‍ പഠനക്ലാസിന്റെ ഭാഗമായി നടത്തിയ റോള്‍പ്ലേയും വളരെ നല്ലതായിരുന്നു. അനന്ദു.എ VII.A
ReplyDeleteഎനിക്ക് ഐസോണിനെക്കുറിച്ചുള്ള ക്ലാസ് വളരെയേറെ ഇഷ്ടപെട്ടു.അതിലെ റോള്‍പ്ലേയില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. സൗരവ് പ്രസാദ്. VII.A
ReplyDelete